23 April 2024 Tuesday

ബാലുശ്ശേരിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

കോഴിക്കോട് ബാലുശ്ശേരി വീര്യമ്പ്രത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശിനി ഉമ്മുക്കുൽസു ആണ് മരിച്ചത്. ഭർത്താവിനും കുട്ടികൾക്കും ഒപ്പം സുഹൃത്തിന്റെ വീട്ടിൽ വിരുന്നിന് വന്നതായിരുന്നു ഉമ്മുകുൽസു. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തു.