16 April 2024 Tuesday

ഹോട്ടലുകൾ , റസ്റ്റോറന്റുകൾ എ ന്നിവ തുറക്കുന്നതിനുള്ള മാർഗരേ ഖ പുറത്തിറക്കി

ckmnews

 ജൂ​ണ്‍ എ​ട്ടു മു​ത​ല്‍ ഹോ​ട്ട​ലു​ക​ള്‍, റ​സ്റ്റോ​റ​ന്‍റു​ക​ള്‍ എ​ന്നി​വ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​രേ​ഖ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഹോ​ട്ട​ലി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നും പു​റ​ത്തേ​ക്ക് പോ​കാ​നും പ്ര​ത്യേ​ക വ​ഴി ഉ​ണ്ടാ​ക​ണം. ഭ​ക്ഷ​ണ​ശാ​ല​ക​ളി​ല്‍ പ​കു​തി​യി​ല​ധി​കം സീ​റ്റു​ക​ളി​ല്‍ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്നാ​ണ് പ്ര​ധാ​ന നി​ര്‍​ദേ​ശം.