19 April 2024 Friday

കൂറ്റനാട് വടക്കെ വാവനൂർ പൊട്ടക്കുഴി മന ദേവകി അന്തർജ്ജനം അന്തരിച്ചു.

ckmnews

കൂറ്റനാട് വടക്കെ വാവനൂർ പൊട്ടക്കുഴി മന ദേവകി  അന്തർജ്ജനം അന്തരിച്ചു. 


കൂറ്റനാട് വടക്കെ വാവനൂർ പൊട്ടക്കുഴി മന ദേവകി  അന്തർജ്ജനം (85) അന്തരിച്ചു. ഭർത്താവ്  : പരേതനായ നീലകണ്ഠൻ നമ്പൂതിരി (ഗുരുവായൂർ മുൻ മേൽശാന്തി )മക്കൾ : നാരായണൻ നമ്പൂതിരി ,ദിവാകരൻ നമ്പൂതിരി ,കൃഷ്ണൻ നമ്പൂതിരി( 3 പേരും ഗുരുവായൂർ ക്ഷേത്രത്തിലെ മുൻ മേൽശാന്തിമാർ)    , ഭാരതി, നീലകണ്oൻ നമ്പൂതിരി ,സാവിത്രി, ഉഷ.മരുമക്കൾ :കൽപ്പുഴ വാസുദേവൻ നമ്പൂതിരി , അരിക്കത്ത് സുരേഷ്, അരപ്പനാട്ട് നാരായണൻ ഭട്ടതിരിപ്പാട്,  അനിത, സിന്ധു,ദേവി, ശുഭ.