19 April 2024 Friday

വെളിയങ്കോട് അയ്യോട്ടിച്ചിറ പരേതനായ കണ്ടക്കോട്ട് കുഞ്ഞിമോൻ ഭാര്യ ആയിഷ നിര്യാതയായി

ckmnews

വെളിയങ്കോട് അയ്യോട്ടിച്ചിറ പരേതനായ കണ്ടക്കോട്ട് കുഞ്ഞിമോൻ ഭാര്യ ആയിഷ നിര്യാതയായി


എരമംഗലം:വെളിയങ്കോട് അയ്യോട്ടിച്ചിറ പരേതനായ കണ്ടക്കോട്ട് കുഞ്ഞിമോൻ ഭാര്യ ആയിഷ (85)നിര്യാതയായി.മക്കൾ: ഉസ്മാൻ (റിട്ട. സൂപ്രണ്ടിങ് എൻജിനീയർ),പരേതനായ സൈനുദ്ധീൻ (മുൻ അഗ്രികൾച്ചറൽ ഓഫീസർ), സിദ്ധീഖ് (കോണ്ട്രാക്റ്റർ), ജമീല (ടീച്ചർ,ജിഎല്‍പിഎസ് താവളകുളം).മരുമക്കൾ: ഹൈറുന്നിസ (ടീച്ചർ, എയുപിഎസ് പുതുപൊന്നാനി), റസീന (ടീച്ചർ,ജിഎച്ച്എസ് പെരിയ), ഷാഹിദ, മുനീർ (ഗൾഫ്).