29 March 2024 Friday

കൊല്ലം പൂതക്കുളത്ത് ബാങ്കിനുള്ളിൽ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്ത

ckmnews

കൊല്ലം: പരവൂരിലെ ഒരു സഹകരണബാങ്ക് ഓഫീസിൽ വച്ച് സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു. പരവൂർ പൂതക്കുളം സർവീസ് സഹകരണ ബാങ്കിലാണ് രാവിലെയോടെ സ്ത്രീ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. പൂതക്കുളം സ്വദേശി സത്യവതിയാണ് മരിച്ചത്. ബാങ്ക് ബ്രാഞ്ചിന് ഉള്ളിൽ വച്ചായിരുന്നു സ്വയം തീ കൊളുത്തിയതെന്ന് പൊലീസ് അറിയിച്ചു. 

എന്താണ് ആത്മഹത്യയുടെ കാരണം എന്ന് അറിവായിട്ടില്ല.