16 April 2024 Tuesday

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ckmnews

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു


എരമംഗലം:വെളിയങ്കോട്  ഗ്രാമ  പഞ്ചായത്ത്  മഹാത്മഗാന്ധി  ദേശീയ ഗ്രാമീണ  തൊഴിലുറപ്പ്  പദ്ധതിയിൽ  20 21 -  2022 വാർഷിക   കർമ്മ  പദ്ധതിയിലുൾപ്പെടുത്തി കൊണ്ട്   വ്യക്തിഗത  ആനുകൂല്യങ്ങൾക്ക്   അപേക്ഷ  ക്ഷണിക്കുന്നു .തൊഴുത്ത്  നിർമ്മാണം ,  ആട്ടിൻ  കൂട്  നിർമ്മാണം , കോഴി കൂട്  നിർമ്മാണം ,കമ്പോസ്റ്റ് പിറ്റ് നിർമ്മാണം ,സോക്ക് പിറ്റ്  നിർമ്മാണം , കിണർ  റീചാർജ്ജ് , അസോള ടാങ്ക് നിർമ്മാണം തുടങ്ങി  പദ്ധതികൾക്ക്  താല്പര്യമുള്ളവർ  , വാർഡ്  മെമ്പർമാർ  മുഖേനയോ  , എം. ജി . എൻ . ആർ . ഇ . ജി . എസ് . ഓഫീസിൽ  നേരിട്ടോ  5 - 10 - 2021 - ന് മുമ്പായി  അപേക്ഷ  നല്കാവുന്നതാണന്നും ,  കൂടുതൽ  വിവരങ്ങൾക്ക്8848116031 ,  9656472483  എന്നീ  നമ്പറിൽ  വിളിക്കാവുന്നതാണന്നും  ഗ്രാമ  പഞ്ചായത്ത്  പ്രസിഡന്റ്  കല്ലാട്ടേൽ  ഷംസു  അറിയിച്ചു .