29 March 2024 Friday

ട്രോമകെയര്‍ പ്രവര്‍ത്തകന്‍ കണ്ണാത്തേല്‍ ജലീല്‍ അന്തരിച്ചു

ckmnews



എടപ്പാൾ:കാഞ്ഞിരമുക്ക് പത്തായി കുണ്ടിച്ചിറ റോഡിൽ താമസിക്കുന്ന മലപ്പുറം ജില്ലാ ട്രോമകെയർ പെരുമ്പടപ്പ് സ്റ്റേഷൻ യൂണിറ്റ്  മുൻ കോഡിനേറ്റർ കൂടിയായിരിന്ന കണ്ണാത്തേൽ ജലീൽ അന്തരിച്ചു.

ഭാര്യ: സുലൈഖ. മക്കൾ:  ശബാബ്, ഷഹല. ഖബറടക്കം പത്തായി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടന്നു.