19 April 2024 Friday

പേരക്കുട്ടിയെ അഡ്മിറ്റ് ചെയ്യേണ്ടത് നാളെ , കയ്യിൽ അഞ്ചിന്റെ പൈസയില്ലായിരുന്നു ' : ഭാഗ്യം തുണച്ച് നവാസ് പറയുന്നു .

ckmnews

തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ചത് ആലപ്പുഴ മാമൂട് സ്വദേശി നവാസ് അബ്ദുൾ റഹ്മാൻ എന്ന അമ്പതുകാരന് . തെക്കനാര്യാടുള്ള ഗോൾഡൻ ഫുഡ് പ്രോഡക്ടിൽ ഭക്ഷണങ്ങൾ ഉണ്ടാക്കുന്ന ജോലിയാണ് നവാസിന് . പതിവായി ലോട്ടറി എടുക്കാറുള്ള തന്റെ പക്കൽ , 300 രൂപ എടുക്കാനില്ലാത്തതിനാൽ 40 രൂപ കൊടുത്ത് ബാക്കി കടം പറഞ്ഞത ഈ ടിക്കറ്റ് എടുത്തത്