25 April 2024 Thursday

മാസ്‌ക് ഓഫ് ഡിജിറ്റല്‍ മാഗസിന്‍ കുട്ടികള്‍ക്ക് ചിത്ര രചന മല്‍സരം

ckmnews

മാസ്‌ക് ഓഫ് ഡിജിറ്റല്‍ മാഗസിന്‍ കുട്ടികള്‍ക്ക് ചിത്ര രചന മല്‍സരം 


മലപ്പുറം:ശിശുദിനത്തോടനുബന്ധിച്ച് മാസ്‌ക് ഓഫ് ഡിജിറ്റല്‍ മാഗസിന്‍ കുട്ടികള്‍ക്കായി 

ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.'കുട്ടികളുടെ ലോകം' എന്ന വിഷയത്തില്‍  18 വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് മല്‍സരം.

രചനകള്‍ ഒക്ടോബര്‍ 10 നകം ഇ- മെയില്‍ അയക്കണം.

മികച്ച ചിത്രം മാസ്‌ക് ഓഫ് മാഗസിന്‍ കവര്‍ ചിത്രമായി നല്‍കും. 

.തിരഞ്ഞെടുത്ത ചിത്രങ്ങള്‍ മാസ്‌ക് ഓഫ് മാഗസിനില്‍ പ്രസിദ്ധീകരിക്കും.

maskoffdigital magazine @gmail.com

ഫോണ്‍:9496633182.