23 April 2024 Tuesday

അയിരൂരിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ckmnews

അയിരൂരിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


എരമംഗലം:അയിരൂരിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.അയിരൂർ മദ്രസ്സക്ക് കിഴക്ക് ഭാഗം താമസിക്കുന്ന കുന്നംവീട്ടിൽ പ്രമോദ് എന്നവരുടെ മകൻ രോഹിത് നെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ പുത്തൻപള്ളി കെ.എം.എം ആംബുലൻസ് പ്രവർത്തകർ പുത്തൻപള്ളി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു