25 April 2024 Thursday

രവി പിള്ളയുടെ മകന്റെ വിവാഹ ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു: ഹൈക്കോടതി

ckmnews

ഗുരുവായൂര്‍ | പ്രമുഖ പ്രവാസി വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടതായി ഹൈക്കോടതി. ഗുരുവായൂരിലാണ് വിവാഹ ചടങ്ങ് നടത്തിയത്. ദൃശ്യങ്ങളില്‍ ആള്‍ക്കൂട്ടമുണ്ടായതായി സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു.

വിവാഹ സമയത്തെ സി സി ടി വി ദൃശ്യങ്ങള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. തൃശൂര്‍ എസ് പി, സെക്ടറല്‍ മജിസ്‌ട്രേറ്റ് എന്നിവരെ കേസില്‍ കക്ഷി ചേര്‍ത്തു.

രവി പിള്ളയുടെ മകന്റെ വിവാഹ ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു: ഹൈക്കോടതി

പുനര്‍ഗേഹം പദ്ധതി: പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നല്‍കേണ്ട പലിശ ഒഴിവാക്കും

43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച്‌ കെ പി അനില്‍കുമാര്‍ സി പി എമ്മില്‍

ഒന്നും പ്രതീക്ഷിച്ചല്ല സി പി എമ്മില്‍ ചേര്‍ന്നതെന്ന് കെ.പി അനില്‍കുമാര്‍

രാജ്യം കൊവിഡ് മൂന്നാം തരംഗത്തിന്റെ ആരംഭത്തിലെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് ഉള്ളി വില കുത്തനെ കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍