29 March 2024 Friday

വെളിയങ്കോട് മുഹിയുദ്ദീൻ ജുമാഅത്ത് പള്ളിക്ക് സമീപം മുക്രിയകത്ത് മൈമൂന നിര്യാതയായി

ckmnews

വെളിയങ്കോട് മുഹിയുദ്ദീൻ ജുമാഅത്ത് പള്ളിക്ക് സമീപം മുക്രിയകത്ത് മൈമൂന നിര്യാതയായി 


എരമംഗലം:വെളിയങ്കോട് മുഹിയുദ്ദീൻ ജുമാഅത്ത് പള്ളിക്ക് സമീപം മുക്രിയകത്ത് മൈമൂന (60)നിര്യാതയായി. ഭർത്താവ്: പരേതനായ പുളിക്കൽ ഇബ്രാഹിം. മക്കൾ: ഫാസില,വഹീദ്,ഖാലിക്, ഫാഹിന,മാജിത.മരുമക്കൾ: ഇബ്രാഹിം, മുത്വലിബ്, താഹിറ, സുനീറ.