25 April 2024 Thursday

താനൂരിൽ കിണർ ഇടിഞ് 2 പേർ മണ്ണിനിടയിൽ കുടുങ്ങി

ckmnews

*

താനൂർ:  മൂലക്കലിനു  സമീപം നിർമ്മാണം നടക്കുന്നതിനിടയിൽ കിണർ ഇടിഞ്ഞു. രണ്ടു പേർ മണ്ണിനടിയിൽ കുടുങ്ങി.പനങ്ങോട്ടൂർ സ്വദേശികളാണ് മണ്ണിനടയില്‍ കുടുങ്ങിയതെന്നാണ് സൂചന.മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.