24 April 2024 Wednesday

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതി കെട്ടിടത്തിൽ നിന്നും ചാടിമരിച്ചു. കൂറ്റനാട് വാവനൂര്‍ സ്വദേശിയായ 26 കാരിയാണ് മരിച്ചത്

ckmnews

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതി 

കെട്ടിടത്തിൽ നിന്നും

ചാടിമരിച്ചു.


കൂറ്റനാട് വാവനൂര്‍ സ്വദേശിയായ 26 കാരിയാണ് മരിച്ചത്


ഗുരുവായൂർ :ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതി കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് ചാടി മരിച്ചു. കൂറ്റനാട് വാവന്നൂര്‍ എംഎന്‍ ഹൗസില്‍ പരേതനായ ചന്ദ്രന്‍ നായരുടെ മകള്‍ ഐശ്വര്യ (26) ആണ് മരിച്ചത്.