25 April 2024 Thursday

ബിജെപി പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണനടത്തി

ckmnews

ബിജെപി പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണനടത്തി


എരമംഗലം:ബിജെപി പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണനടത്തി.കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന കോവിട് വാക്സിൻ  വാർഡ് മെമ്പർമാരും ഭരണകക്ഷിയും സ്വജനപക്ഷപാതം കാട്ടുന്നതിനെതിരെയുംആരോഗ്യ പ്രവർത്തകരും പോലീസും വ്യാപകമായി സാധാരണക്കാരായ ആളുകളെ വഴിയിൽ തടഞ്ഞ് വലിയതോതിലുള്ള  പിഴ ഈടാക്കുന്നതിനെതിരെയും പെരുമ്പടപ്പ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ബിജെപി നടത്തിയ ധർണ ചക്കൂത്ത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബിജെപി പൊന്നാനി മണ്ഡലംപ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര മുഖ്യപ്രഭാഷണംനടത്തി.സന്തോഷ്‌ അയിരൂർ അധ്യക്ഷത വഹിച്ചു.കെ പി മാധവൻ

വേണു  വിജയകുമാർ ചെറവല്ലൂർ 

കെ പി ശ്രീധരൻ

രജനീഷ് പാലപ്പെട്ടി   

രമവേലായുധൻ

മനോജ് കെ എ. എന്നിവർ സംസാരിച്ചു ചു