19 April 2024 Friday

സംസ്ഥാനത്തു ഒരു കോവിഡ് മരണം കൂടിയും . മരിച്ചത് കണ്ണൂർ സ്വദേശി ആയിഷ (62)

ckmnews

കോഴിക്കോട്∙ സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കണ്ണൂർ ധർമടം സ്വദേശിനി ആയിഷ (62) ആണ് മരിച്ചത്. കോഴിക്കോട് മെ‍ഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു ഇവർ. ഇതോടെ കേരളത്തിൽ കോവിഡ് മരണം ആറായി.