19 April 2024 Friday

യുഎഇയില്‍ കോവിഡ് ബാധിച്ച് പാലപ്പെട്ടി സ്വദേശി മരിച്ചു

ckmnews



യുഎഇയില്‍ കോവിഡ് ബാധിച്ച് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന മലപ്പുറം പാലപ്പെട്ടി ആശുപത്രിക്ക് പടിഞ്ഞാറ് താമസിക്കുന്ന കാക്കനാട്ട് ഖാലിദിന്റെ മകൻ ത്വാഹയാണ് റാസല്‍ഖൈമയില്‍ വെച്ച് മരിച്ചത്.