25 April 2024 Thursday

കേരളത്തില്‍ സ്വ​ര്‍​ണ വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന​വ് , 4,490 രൂ​പ​യും പ​വ​ന് 35,920 രൂ​പ​യു​മാ​യി ഉയര്‍ന്നു.

ckmnews

കൊ​ച്ചി: കേരളത്തില്‍ സ്വ​ര്‍​ണ വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന​വ് രേഖപ്പെടുത്തി. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദിനമാണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ വി​ല വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഗ്രാ​മി​ന് 10 രൂ​പ​യു​ടെ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,490 രൂ​പ​യും പ​വ​ന് 35,920 രൂ​പ​യു​മാ​യി ഉയര്‍ന്നു. ബു​ധ​നാ​ഴ്ച പ​വ​ന് 160 രൂ​പ വ​ര്‍​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്നും വി​ല വീണ്ടും കൂ​ടി​യ​ത്.