19 April 2024 Friday

നാടക കലാകാരന്‍ കോതച്ചിറ സുബ്രഹ്‌മണ്യന്‍ നിര്യാതനായി

ckmnews

നാടക കലാകാരന്‍ കോതച്ചിറ സുബ്രഹ്‌മണ്യന്‍  നിര്യാതനായി


പെരുമ്പിലാവ്:നാടക കലാകാരന്‍ കോതച്ചിറ കുണ്ടുപറമ്പില്‍ സുബ്രഹ്‌മണ്യന്‍ (74) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.ബീന, ബിജി എന്നിവര്‍ മക്കളാണ്. അമേച്വര്‍ നാടകങ്ങളിലൂടെ പ്രശസ്തനായ സുബ്രഹ്‌മണ്യന്‍ നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. സിപിഐ എം കോതച്ചിറ സൗത്ത് മുന്‍ ബ്രാഞ്ച് അഗവും പൊതുപ്രവര്‍ത്തകനുമായിരുന്നു പരേതന്‍.