19 April 2024 Friday

ഇന്നു മുതൽ രാവിലെ 9 മുതൽ വൈകിട്ട് 7 വരെ മദ്യശാലകൾ പ്രവർത്തിക്കും

ckmnews

ഇന്നു മുതൽ രാവിലെ 9 മുതൽ വൈകിട്ട് 7 വരെ മദ്യശാലകൾ പ്രവർത്തിക്കും


തിരുവനന്തപുരം:സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തിസമയം ഇന്നുമുതൽ രാവിലെ 9 മുതൽ വൈകിട്ട് 7 വരെ. ബവ്കോ, കൺസ്യൂമർഫെഡ് മദ്യശാലകളിലും ഇതേ സമയക്രമമാണ്.ഇതുവരെ രാവിലെ 11 മണിക്കാണ് മദ്യവിൽപന തുടങ്ങിയിരുന്നത്. ബിവ്റേജസ് ഔട്ട്ലറ്റുകളിൽ ആള്‍ത്തിരക്ക് കൂടുന്നുവെന്ന എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. തിരക്ക് കുറയ്ക്കാനാണ് സമയം മാറ്റുന്നത്. പാഴ്സലായാണ് വിതരണം