20 April 2024 Saturday

"ഇന്ധനം പൊള്ളുന്നു"; രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു

ckmnews

ക്രൂ​ഡ് ഓ​യി​ല്‍ വി​ല ബാ​ര​ലി​നു നാ​ല് ഡോ​ള​റി​ല്‍ അധികം താ​ഴ്‌​ന്നി​ട്ടും രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. 73 ഡോ​ള​റി​ല്‍​നി​ന്നും 68.46 ഡോ​ള​റി​ലേ​ക്കാ​ണു ക്രൂ​ഡ് ഓ​യി​ല്‍ വി​ല ബാ​ര​ലി​നു കു​റ​ഞ്ഞി​ട്ടു​ള്ള​ത്.

ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​റ​യു​ന്നെ​ങ്കി​ലും ഇ​ന്ധ​ന വി​ല​യി​ല്‍ കു​റ​വ് വ​രു​ത്താ​ന്‍ എ​ണ്ണ​ക്ക​മ്ബ​നി​ക​ള്‍ ഇതുവരെ തയാറാ​യി​ട്ടി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 103.82 രൂ​പ​യും ഡീ​സ​ല്‍ വി​ല 96.47 രൂ​പ​യി​ലും തു​ട​രു​ക​യാ​ണ്. കൊച്ചിയില്‍ പെ​ട്രോ​ള്‍ വി​ല 102.22 രൂ​പ​യും ഡീ​സ​ല്‍ വി​ല 94.97 രൂ​പ​യു​മായിട്ടുണ്ട്.