24 April 2024 Wednesday

വെളിയങ്കോട് എസ്.ഐ പടി പടിഞ്ഞാറ് ഭാഗം താമസിക്കുന്ന മേത്തനാട്ട് കുഞ്ഞിബാപ്പു നിര്യാതനായി

ckmnews

വെളിയങ്കോട് എസ്.ഐ പടി പടിഞ്ഞാറ് ഭാഗം താമസിക്കുന്ന മേത്തനാട്ട് കുഞ്ഞിബാപ്പു നിര്യാതനായി


എരമംഗലം:വെളിയങ്കോട് എസ്.ഐ പടി പടിഞ്ഞാറ് ഭാഗം താമസിക്കുന്ന മേത്തനാട്ട് കുഞ്ഞിബാപ്പു(80) നിര്യാതനായി.

വെളിയങ്കോട് ടൗൺ എസ്.ടി.യു ചുമട്ടു തൊഴലാളി യൂണിയൻ അംഗമായിരുന്നു.

ഭാര്യ: ആമിന മക്കൾ: സിദ്ധികുട്ടി, അബ്ദുസ്സമദ്, നൗഫൽ, സഫിയ, ഷമീറ, സുഹറ, ഹസീന മരുമക്കൾ:സിദ്ദീഖ്, ഷകീർ, മുബാറക്, അലി, ഷാജിത, ഷഹന, കുഞ്ഞിമോൾ