18 April 2024 Thursday

നൂ​റു രൂ​പ തൊ​ടാ​ന്‍ വെ​മ്ബി ഡീ​സ​ലും; പെ​ട്രോ​ള്‍ വി​ല പി​ടി​വി​ട്ട് കു​തി​ക്കു​ന്നു; 23 ദി​വ​സ​ത്തി​നി​ടെ 4 രൂ​പ​യി​ല​ധി​കം വ​ര്‍​ധ​ന

ckmnews

കൊ​ച്ചി: പെ​ട്രോ​ള്‍ വി​ല വീ​ണ്ടും ക​ടി​ഞ്ഞാ​ണി​ല്ലാ​തെ കു​തി​ക്കു​ന്നു. ഇ​ന്ന് 30 പൈ​സ​യു​ടെ വ​ര്‍​ധ​ന​വോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 103.82 രൂ​പ​യാ​യി. നൂ​റു രൂ​പ തൊ​ടാ​ന്‍ വെ​മ്ബു​ന്ന ഡീ​സ​ല്‍ വി​ല​യാ​ക​ട്ടെ ഇ​ന്ന് വ​ര്‍​ധി​പ്പി​ച്ചി​ട്ടി​ല്ല. 96.47 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഡീ​സ​ല്‍ വി​ല. കൊ​ച്ചി​യി​ലാ​ക​ട്ടെ പെ​ട്രോ​ള്‍ വി​ല 102.22 രൂ​പ​യാ​യി ഉ​യ​ര്‍​ന്ന​പ്പോ​ള്‍ ഡീ​സ​ല്‍ വി​ല 94.97 രൂ​പ​യി​ല്‍ തു​ട​രു​ക​യാ​ണ്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് വി​ല​യി​ല്‍ വ​ന്‍ വ​ര്‍​ധ​ന ദൃ​ശ്യ​മ​ല്ലെ​ങ്കി​ലും രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ക​ണ്ണ​ട​ച്ച്‌ തു​റ​ക്കും​മു​മ്ബ് കൂ​ട്ടു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ബ്രെ​ന്‍റ് ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല നി​ല​വി​ല്‍ 74 രൂ​പ​യ്ക്കു താ​ഴെ​യാ​ണ്. ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കു​മു​മ്ബ് ഇ​തി​ലും മു​ക​ളി​ലാ​യി​രു​ന്നു ക്രൂ​ഡ് വി​ല. ഈ ​സ​മ​യ​വും ഇ​ന്ധ​ന​വി​ല മേ​ലോ​ട്ട് ഉ​യ​രു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ക്രൂ​ഡ് വി​ല​യി​ല്‍ അ​ല്പം ഇ​ടി​വ് സം​ഭ​വി​ച്ചെ​ങ്കി​ലും മു​ന്നോ​ട്ട് കു​തി​ച്ച ഇ​ന്ധ​ന​വി​ല പി​ന്നോ​ക്കം പോ​യി​ല്ല.