28 March 2024 Thursday

ശബരിമല ഓണ്‍ലൈന്‍ ബുക്കിങ് ഇന്നു മുതല്‍

ckmnews

ശബരിമല: കര്‍ക്കിടക മാസ പൂജക്കായി നടതുറക്കുന്ന ശബരിമലയില്‍ ദര്‍ശനത്തിനായുള്ള ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റ് ഇന്ന്​ വൈകുന്നേരം അഞ്ചുമുതല്‍ ഓപ്പണ്‍ ആകും.

Sabarimala online.com എന്ന സൈറ്റാണ്​ ഓപ്പണ്‍ ആകുന്നത്​. പ്രതിദിനം 5000 പേര്‍ക്കാണ്​ ദര്‍ശനം അനുവദിക്കുക. രണ്ട്​ ഡോസ്​ വാക്​സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും 24 മണിക്കൂറിനകം എടുത്ത ആര്‍.ടി.പി.സി ആര്‍ ടെസ്​റ്റ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും പ്രവേശനം അനുവദിക്കും.

വെള്ളിയാഴ്​ച ​ൈവികിട്ട്​ അഞ്ചിനാണ്​ നട തുറക്കുക. ശനിയാഴ്​ച പുലര്‍ച്ചെ മുതലാണ്​ ഭക്​തര്‍ക്ക്​ ദര്‍ശനം അനുവദിക്കുക.