19 April 2024 Friday

മലപ്പുറത്ത്‌ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

ckmnews



മലപ്പുറം:ഉൗര്‍ങ്ങാട്ടിരിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ഊർങ്ങാട്ടിരി പനമ്പിലാവിൽ

ജോഫിൻ (23) ആണ് മരിച്ചത്.ഞായറാഴ്ച വൈകിയിട്ടുണ്ടായ ശക്തമായ ഇടിമിന്നലിലാണ് ജോഫിന് അപകടം സംഭവിച്ചത്.ഓട്ടോ ഡ്രൈവര്‍ ആയിരുന്നു.കിഴക്കൻ മലയോര മേഖലയിൽ ശക്തമായ കാറ്റുംഎ മഴയും തുടരുകയാണ്.