28 March 2024 Thursday

വെളിയംങ്കോട് ഹൈസ്കൂളിൽ ഡിജിറ്റൽ ലൈബ്രറി ഉൽഘാടനം ചെയ്തു.

ckmnews

വെളിയംങ്കോട് ഹൈസ്കൂളിൽ ഡിജിറ്റൽ ലൈബ്രറി ഉൽഘാടനം ചെയ്തു.


എരമംഗലം:മലപ്പുറം ജില്ലയിലെ വെളിയംങ്കോട്ഹയർസെക്കന്ററി വിദ്യാലയത്തിലെ ഓൺലൈൻ പഠന വിപുലീകരണത്തിന്റെ ഭാഗമായി ഡിജിറ്റൽ ഓൺലൈൻ ലൈബ്രറി മലപ്പുറം ജില്ലാപഞ്ചായത്ത് മെമ്പർ എ.കെ സുബൈർ ഉൽഘാടനം ചെയ്തു. ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാത്ത പതിനഞ്ചിൽ പരം വിദ്യാർത്ഥികൾക്കുള്ള ഫോൺ വിതരണവും അദ്ധേഹം നടത്തി.കോവിഡ് പ്രോട്ടോകോൾ പ്രകാരം സഞ്ജമാക്കിയ പ്രൗഢമായ  വേദിയിലായിരുന്നു ചടങ്ങുകൾ നടന്നത്. വാർഡ് അംഗം പ്രിയ അധ്യക്ഷയായിരുന്നു സ്റ്റാഫ് സെക്രട്ടറി 'സ്വാഗതം പറഞ്ഞ ചടങ്ങിന് അയിരൂർ മുഹമ്മദാലി നന്ദി രേഖപ്പെടുത്തി വിദ്യാ ലയത്തിലെ ഹെഡ്മിസ്ട്രസ്

പ്രിൻസിപ്പൽസ് പി.ടി.എ  സ്റ്റാഫ് അംഗങ്ങൾ  വെൽഫയർ കമ്മറ്റി ഭാരവാഹികൾ 

ഷാജി കാളിയത്തേൽ ഗിരിവാസൻ തട്ടകത്ത് 

പൂർവ്വ വിദ്വാർത്ഥികളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു


റിപ്പോർട്ട്

അറമുഖൻ സോനാരെ