കടവല്ലൂരിൽ നിയന്ത്രണം വിട്ട കാർപാതയോരത്തേക്ക് ഇടിച്ചു കയറി അപകടം.യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി
കടവല്ലൂരിൽ നിയന്ത്രണം വിട്ട കാർപാതയോരത്തേക്ക് ഇടിച്ചു കയറി അപകടം.യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിലെ കടവല്ലൂർ പാടത്തിന് സമീപംബുധനാഴ്ച കാലത്ത് എട്ടുമണിയോടെയാണ്അപകടം നടന്നത്.തൃശ്ശൂരിൽ നിന്നും...