കോന്നി ആനക്കൊട്ടിലിൽ കുട്ടി മരിച്ച സംഭവം; കുടംബത്തിന് 5 ലക്ഷം രൂപ നൽകും, മാറ്റങ്ങളോടെ ആനക്കൊട്ടിൽ ഒന്നാം തീയതി മുതൽ തുറന്ന് പ്രവർത്തിക്കും
കോന്നി ആനക്കൊട്ടിലിൽ നാലു വയസ്സുകാരൻ തൂണ്‍ ഇളകി വീണ് മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് കെ യു ജനീഷ് കുമാർ എംഎൽഎ. വനംവകുപ്പിന് ഇന്ന് ഉദോഗ്യസ്ഥതല റിപ്പോർട്ട് നൽകും....