നൊബേൽ പുരസ്കാരം നേടിയ നോവൽ വെജിറ്റേറിയൻ ചർച്ച ചെയ്തു
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല ദക്ഷിണ കൊറിയൻ എഴുത്തുകാരിയായ ഹാൻ കാങ്ങ് രചിച്ച 2024ലെനൊബേൽ പുരസ്കാരത്തിനർഹമായ വെജിറ്റേറിയൻ നോവൽ ചർച്ച ചെയ്തു.കവയിത്രിയും സാംസ്കാരിക പ്രവർത്തകയുമായ ഇ ശാലിനി...