കാട്ടുപന്നികളെ കൊണ്ടു പൊറുതി മുട്ടി വീട്ടമ്മമാരും’ചങ്ങരംകുളം ചിയ്യാനൂരില്‍ ഒരേക്കറോളം കപ്പ കൃഷി നശിപ്പിച്ചു
ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ കാട്ടുപന്നി ശല്ല്യം രൂക്ഷമാകുന്നു.ചിയ്യാനൂര്‍ മാങ്കുന്നത്ത് ക്ഷേത്രത്തിനടുത്ത് വീട്ടമ്മമാരുടെ ഒരേക്കറോളം വരുന്ന കപ്പ കൃഷിയാണ് കഴിഞ്ഞ ദിവസങ്ങളിലായി കാട്ടുപന്നികള്‍ നശിപ്പിച്ചത്.അഞ്ച് മാസം പ്രായമായ...