ചങ്ങരംകുളം വളയംകുളത്ത് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച അലമാരയില്‍ സൂക്ഷിച്ച നാലര പവന്‍ സ്വര്‍ണ്ണവും 30000 രൂപയും കവര്‍ന്നു
ചങ്ങരംകുളം:വളയംകുളത്ത് അടച്ചിട്ട വീട് കുത്തി തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു.അലമാരയില്‍ സൂക്ഷിച്ച നാലര പവന്‍ സ്വര്‍ണ്ണവും 30000 രൂപയും 150 ഒമാന്‍ റിയാലുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.വളയംകുളം അസ്സബാഹ്...