കൊടക്കാട്ടുകുന്ന് ബദറുൽ ഹുദാ പള്ളിക്കമ്മിറ്റി സ്വലാത്ത് വാർഷികവും പ്രാർത്ഥനാ സദസ്സും നടത്തി
ചങ്ങരംകുളം:കാളച്ചാൽ കൊടക്കാട്ടുകുന്ന് ബദറുൽ ഹുദാ പള്ളിക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വലാത്ത് വാർഷികവും പ്രാർത്ഥനാ സദസ്സും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ സംഘടിപ്പിച്ചു.കൊടക്കാട്ടുകുന്നിലെ വിവിധ വീടുകളിൽ നിന്നായി നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ...








