സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു : ഇനിയും വര്‍ധിച്ചേക്കുമെന്ന് സൂചന
സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു. കോഴിക്കോട് കിലോയ്ക്ക് 74 രൂപയാണ് മൊത്ത വിപണിയിലെ വില. ചില്ലറ വിപണിയില്‍ എത്തുമ്ബോള്‍ 80 രൂപയാകും.കഴിഞ്ഞ ശനിയാഴ്ച്‌ച 51 രൂപയായിരുന്നു സവാളയുടെ...








