‘ആദ്യത്തെ അര മണിക്കൂര്‍ വർക്കായില്ല..പക്ഷേ ചിത്രത്തിലെ പോസിറ്റീവ് വശങ്ങൾ കാണാതെപോകരുത് ‘; കങ്കുവയെക്കുറിച്ച് ജ്യോതിക
തമിഴ് സൂപ്പർ താരം സൂര്യ നായകനായി എത്തിയ ചിത്രം കങ്കുവ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോൾ കങ്കുവയ്ക്കെതിരെ വരുന്ന നെഗറ്റീവ് റിവ്യൂസിൽ പ്രതികരിക്കുകയാണ് ജ്യോതിക.ചിത്രത്തിനെ എന്തിന് ഇത്രയേറെ...








