വെളിയങ്കോട് ബീവിപ്പടി സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം വലിയകത്ത് പള്ളിയിൽ സുഹറ നിര്യാതയായി
വെളിയങ്കോട്:ബീവിപ്പടി സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം വലിയകത്ത് പള്ളിയിൽ സുഹറ (52)നിര്യാതയായി.ഭർത്താവ്:വലിയകത്ത് പള്ളിയിൽ മൊയ്തുണ്ണി (സെക്രട്ടറി, വെളിയങ്കോട് ടൗൺ ചുമട്ടു തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി.).മക്കൾ: മുഹമ്മദ് ഷാഫി,...








