‘ഏക മകൻ ഡോക്ടറായി വരുമെന്ന് സ്വപ്നം കണ്ട കുടുംബം, തിരിച്ചുവരവ് ചേതനയറ്റ്’; ശ്രീദീപ് എല്ലാവർക്കും പ്രിയപ്പെട്ടവൻ
പാലക്കാട് ഭാരത് മാതാ സ്‌കൂൾ അദ്ധ്യാപകനായ ശേഖരിപുരം സ്വദേശി വത്സനും അഭിഭാഷകയായ ബിന്ദുവും വിങ്ങിപ്പൊട്ടുകയാണ്. ആലപ്പുഴയിലെ കാർ അപകടത്തിൽ അവർക്ക് നഷ്ടമായത് ഏക മകൻ ശ്രീദീപിനെയാണ്. സുഹൃത്തുക്കളോടൊപ്പം...