തൃശ്ശൂരിൽ കുളിക്കുന്നതിനിടെ കുളിമുറി ഇടിഞ്ഞുവീണ് 49-കാരൻ മരിച്ചു
തൃശ്ശൂർ: കാറളം ചെമ്മണ്ടയിൽ കുളിമുറിയുടെ ചുമരിടിഞ്ഞുവീണ് മധ്യവയസ്കൻ മരിച്ചു. ചെമ്മണ്ട ബാലവാടിയിക്ക് സമീപം താമസിക്കുന്നബൈജു (49) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.വീടിനോട് ചേര്‍ന്ന് പുറത്തുള്ള...








