വിനാശം വിതച്ച് കാലാവസ്ഥ; പൊലിഞ്ഞത് 550 ജീവന്‍; നട്ടംതിരിഞ്ഞ് കേരളം..

തീവ്രകാലാവസ്ഥയില്‍ കേരളം വലയുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഒന്‍പതുമാസങ്ങളില്‍ 113 തീവ്രകാലാവസ്ഥ ദിനങ്ങളിലൂടെയാണ് സംസ്ഥാനം കടന്നുപോയതെന്ന് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് എന്‍വയണ്‍മെന്‍റിന്‍റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ശക്തമായ മഴ, ഉരുള്‍പൊട്ടല്‍,  ഇടിമിന്നല്‍ എന്നിവയിലൂടെ നഷ്ടപ്പെട്ടത് 550 വിലപ്പെട്ട ജീവനുകളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മഴ മണ്ണിടിച്ചില്‍ വെള്ളപ്പൊക്കം എന്നിവയാണ് ഏറ്റവുമധികം പേരുടെ ജീവനെടുത്തത്. 534 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മുണ്ടക്കൈ– ചൂരല്‍മല ദുരന്തത്തോടെ രാജ്യത്തു തന്നെ തീവ്രകാലാവസ്ഥയില്‍ വലയുന്ന സംസ്ഥാനങ്ങളുടെ മുന്‍നിരയിലേക്കും കേരളം … Continue reading വിനാശം വിതച്ച് കാലാവസ്ഥ; പൊലിഞ്ഞത് 550 ജീവന്‍; നട്ടംതിരിഞ്ഞ് കേരളം..