രക്ഷകനായി വിനീഷ്യസ്; ലോക കപ്പ് യോഗ്യത പോരാട്ടത്തില്‍ ജയിച്ചു കയറി ബ്രസീൽ
ആറാം മിനിറ്റില്‍ റഫീഞ്ഞ പെനാല്‍റ്റിയിലും അധിക സമയത്തെ ഒമ്പതാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറും നേടിയ ഗോളുകളില്‍ ബ്രസീലിന് ആശ്വാസ വിജയം. ലോക കപ്പ് യോഗ്യത മത്സരങ്ങളില്‍ പട്ടികയില്‍...