ചേലക്കര അന്തിമഹാകാളന്‍കാവ്; അഞ്ച് ദേശങ്ങളുടെയും വെടിക്കെട്ടിന് അനുമതി
തൃശ്ശൂര്‍: ചേലക്കര അന്തിമഹാകാളന്‍കാവ് വേലയോടനുബന്ധിച്ച് മാര്‍ച്ച് 22,23 തിയ്യതികളില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന വെടിക്കെട്ടുകള്‍ക്ക് ഹൈക്കോടതി അനുമതി നല്‍കി. അഞ്ച് ദേശങ്ങളുടെയും വെടിക്കെട്ടിന് അനുമതി ലഭിച്ചിട്ടുണ്ട്.വെടിക്കെട്ട് സമയം22-03-2025 ശനിയാഴ്ചവൈകുന്നേരം...