ബസ് യാത്രയ്ക്കിടെ സഹയാത്രക്കാരന്റെ കഴുത്തു ഞെരിച്ചു; 4500 രൂപ തട്ടിയെടുത്ത് പുറത്തേക്ക് തള്ളിയിട്ടു,
അന്വേഷണംബസ് യാത്രയ്ക്കിടെ യാത്രക്കാരനെ സഹയാത്രക്കാരൻ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു. തുടർന്നു മൊബൈൽ ഫോണും 4,500 രൂപയും തട്ടിയെടുത്തു ബസിൽ നിന്നു പുറത്തേക്ക് തള്ളിയിട്ടു. സഹയാത്രക്കാരനെതിരെ പൊലീസ്...