Home Changaramkulam

സംസ്ഥാന എക്സൈസ് കായികമേള ദീപശിഖ പ്രയാണത്തിന് ജില്ലയില്‍ സ്വീകരണം നല്‍കി

ചങ്ങരംകുളം:നവംബര്‍ 8.9.10 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന എക്സൈസ് കായികമേളയുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച ദീപശിഖ പ്രയാണത്തിന് മലപ്പുറം ജില്ലയില്‍ സ്വീകരണം നല്‍കി.വെള്ളിയാഴ്ച കാലത്ത് 11 മണിയോടെ ജില്ലാ അതിര്‍ത്ഥിയായ ചങ്ങരംകുളത്ത് വച്ച് ജില്ലയിലെ എക്സൈസ് വകുപ്പ് ദീപശിഖ ഏറ്റ് വാങ്ങി പ്രയാണം തുടങ്ങി. കോട്ടയത്ത് നിന്ന് ആരംഭിച്ച ദീപശിഖ പ്രയാണം രാത്രിയോടെ കോഴിക്കോട് സമാപിക്കും

  • Share


  • To Join Our Group :

YOU MAY ALSO LIKE