Home Changaramkulam

കോട്ടക്കലിൽ ലഹരി വേട്ട രണ്ട് പേർ പിടിയിൽ

കോട്ടക്കൽ: നിരോധിത ലഹരി ഉത്പപന്നങ്ങളുമായി 2 പേർ കോട്ടക്കലിൽ പിടിയിൽ. തെയ്യാല സ്വദേശികളായ മൊയ്തീൻ കുട്ടി, സന്തോഷ് എന്നിവരെ എസ്.ഐ റിയാസ് ചാക്കീരി അറസ്റ്റ് ചെയ്തു.ബംഗളുരുവിൽ നിന്നുo ടൂറിസ്റ്റ് ബസിലാണ്  സാധനങ്ങൾ എത്തിച്ചത്. രഹസ്യവിവരത്തെ തുർന്ന് ആയിരുന്നു പരിശോധന. വിപണിയിൽ മൂന്നു ലക്ഷത്തോളം വിലവരുന്ന 6000 ത്തോളം പാക്കറ്റുകളാണ് പിടികൂടിയതിൽ ഉള്ള തെന്ന് എസ്.ഐ അറിയിച്ചു. എടരിക്കോട് നിന്നുമാണ് സംഘം പിടിയിലായത്.

  • Share


  • To Join Our Group :

YOU MAY ALSO LIKE