Home Changaramkulam

പ്രോഗ്രസ്സീവ് ഫൗണ്ടേഷന്‍ വെളിയംകോട് പഞ്ചായത്ത് കമ്മിറ്റി ജനകീയ വിചാരണ നടത്തി

പ്രോഗ്രസ്സീവ് ഫൗണ്ടേഷന്‍ വെളിയംകോട് പഞ്ചായത്ത് കമ്മിറ്റി ജനകീയ വിചാരണ നടത്തി എരമംഗലം:പ്രോഗ്രസ്സീവ് ഫൗണ്ടേഷൻ വെളിയങ്കോട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ പ്രശ്നങ്ങളുന്നയിച്ച് പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ ജനകീയ വിചാരണ നടത്തി. ഭരണ സമിതിയുടെ അഴിമതയും വിവിധ വികസ പ്രശ്നങ്ങളും ഉന്നയിച്ചായിരുന്നു സമരം. മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ കെ സൈനുദ്ധീൻ ഉദ്ഘാടനം ചെയ്തു.ടി എം ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.ഫൗണ്ടേഷൻ ചെയർമാൻ എം എ ഹമീദ്, ജനറൽ സെക്രട്ടറി പി അജയൻ, ഭാരവാഹികളായ കെ കെ സതീശൻ,അസീസ് വെളിയങ്കോട്, ബഷീർ അയ്യോട്ടിച്ചിറ, തുടങ്ങിയവർ പ്രസംഗിച്ചു

  • Share


  • To Join Our Group :

YOU MAY ALSO LIKE