Home Changaramkulam

പള്ളിക്കര സ്വദേശി അജീഷ് ഇന്ന് മുതല്‍ അസിസ്റ്റന്റ് വൈക്കിള്‍ ഇന്‍സ്പെക്ടര്‍

ചങ്ങരംകുളം:പള്ളിക്കര സ്വദേശി അജീഷ് ഇന്ന് മുതല്‍ അസിസ്റ്റന്റ് വൈക്കിള്‍ ഇന്‍സ്പെക്ടര്‍. മൂന്ന് മാസത്തെ ട്രൈനിങ് പൂര്‍ത്തിയാക്കി ഇന്ന് തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ ആണ് അജീഷിന് അസിസ്റ്റന്റ് വൈക്കിള്‍ ഇന്‍സ്പെക്ടര്‍ ആയി നിയമനം ലഭിച്ചത്. ചങ്ങരംകുളം പള്ളിക്കര സ്വദേശിയായ പള്ളിക്കര പുരുഷോത്തമന്റെ മകനാണ് 36 കാരനായ അജീഷ്.പരിശീലം പൂര്‍ത്തിയാക്കിയ ഒരു വനിത അടക്കം 85 പേര്‍ക്കാണ് മോട്ടോര്‍ വൈക്കിള്‍ ഡിപ്പാര്‍ട്ട് മെന്റില്‍ നിയമനമായത്.

  • Share


  • To Join Our Group :

YOU MAY ALSO LIKE