Home Edappal

സംസ്ഥാന പാതയില്‍ ഗുഡ്സ് വാന്‍ തലകീഴായി മറിഞ്ഞു ഡ്രൈവര്‍ക്ക് പരിക്കേറ്റു

  • By Edappal      posted on 31-Oct-2019
  • 8 people read

*സംസ്ഥാന പാതയില്‍ ഗുഡ്സ് വാന്‍ തലകീഴായി മറിഞ്ഞു ഡ്രൈവര്‍ക്ക് പരിക്കേറ്റു* ചങ്ങരംകും; സംസ്ഥാന പാതയില്‍ ഗുഡ്സ് വാന്‍ തലകീഴായി മറിഞ്ഞു ഡ്രൈവര്‍ക്ക് പരിക്കേറ്റു . കുറ്റിപ്പുറം തൃശ്ശർ സംസ്ഥാന പാതയിൽ തങ്ങൾ പടിയിൽ നിയന്ത്രണം വിട്ട ഗുഡ്സ് വാൻ തലകീഴയി മറിഞ്ഞ് ഡ്രവർക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകിയിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. കുറ്റിപ്പുറം ഭാഗത്ത് നിന്നും എടപ്പാൾ ഭാഗത്തെയ്ക്ക് വന്ന ഗുഡ്സ് വാൻ നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു . അപകടത്തിൽ നിസാരമായ പരിക്കേറ്റ് വാൻ ഡ്രൈവറെ നാട്ടുകാർ ചേർന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • Share


  • To Join Our Group :

YOU MAY ALSO LIKE