Home Edappal

ഐലക്കാട് രണ്ട് കടകളില്‍ കള്ളന്‍ കയറി ദൃശ്യങ്ങള്‍ സിസികേമറയില്‍

  • By Edappal      posted on 24-Oct-2019
  • 9 people read

എടപ്പാൾ: അയിലക്കാട് രണ്ട് കടകളിൽ മോഷണം. കടകളുടെ പൂട്ടുകൾ തകർത്ത് അകത്ത് കയറിയ കള്ളൻ ഏഴായിരത്തോളം രൂപ കവർന്നതായി ഉടമ. അയ്യപ്പൻകാവിനു സമീപത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജൻ- ഔഷധി മെഡിക്കൽ സ്റ്റോറിലും,ബേക്കറിൽ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്. ഉടമ സുബിൻ പുളിക്കത്ര പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.മോഷ്ടാവിന്റെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇയാളെ ക്കുറിച്ച് അറിയുന്നവർ വിവരം നൽകണമെന്ന് പോലീസ് അറിയിച്ചു.

  • Share


  • To Join Our Group :

YOU MAY ALSO LIKE