Home Chalisserry

ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തില്‍ മുഴുവന്‍ വിളക്ക് തുടക്കമായി

ചാലിശ്ശേരി മുലയം പറമ്പത്ത് മുഴുവൻ വിളക്ക് കുറിച്ചു. ചങ്ങരംകുളം : ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് ഭഗവതിക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് കുറിക്കുന്ന ചടങ്ങ് ഞായറാഴ്ച നടത്തി.രാവിലെ ക്ഷേത്രസന്നിധിയിൽ വെച്ച് നടന്ന യോഗത്തിൽ നവംബർ 30 ന് പട്ടിശ്ശേരി മങ്ങാട്ടു വീട്ടിൽ ഗോവിന്ദൻ നായർ സ്മാരക വിളക്ക് സംഘം അണിയിച്ചൊരുക്കുന്ന അതിഗംഭീര മുഴുവൻ വിളക്ക് നടത്തുവാൻ തീരുമാനിച്ചു. പ്രസിഡന്റ് ശിവശങ്കരൻ കെ.കെ , സെക്രട്ടറി സി.വി.മണികണ്oൻ എന്നിവർ സംസാരിച്ചു.

  • Share


  • To Join Our Group :

YOU MAY ALSO LIKE