Home Changaramkulam

വട്ടപ്പാറയില്‍ വീണ്ടും അപകടം കണ്ടയ്നര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

വളാഞ്ചേരി:സ്ഥിരം അപകട മേഖലയായ വട്ടപ്പാറയില്‍ വീണ്ടും അപകടം കണ്ടയ്നര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.ദേശീയ പാതയില്‍ വളാഞ്ചേരി വട്ടപ്പാറയില്‍ ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം.ഡല്‍ഹിയില്‍ നിന്ന് എറണാംകുളത്തേക്ക് ഫ്രിഡ്ജുമായി പോയിരുന്ന കണ്ടൈനര്‍ ലോറിയാണ് നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞത്.വട്ടപ്പാറയില്‍ അടുത്തിടെയായി നിരവധി വാഹനങ്ങളാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.പ്രദേശത്തെ അപകടകങ്ങള്‍ നിയന്ത്രിക്കുന്നതിന് ശാസ്ത്രീയ പഠനങ്ങള്‍ നടത്തി നടപടികള്‍ കൈകൊള്ളാന്‍ അധികൃതര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാവുകയാണ്.

  • Share


  • To Join Our Group :

YOU MAY ALSO LIKE