Home Ponnani

സമൂഹത്തിന് ഉത്തമ മാതൃകയായി പൊന്നാനി എമർജൻസി കൂട്ടായ്മ നിർദ്ധനയായ യുവതിയ്ക്ക് മംഗല്യം

  • By Ponnani      posted on 09-Oct-2019
  • 7 people read

പൊന്നാനി: വിവാഹ ചെലവ് കണ്ടെത്താൻ ബുദ്ധിമുട്ടിയ നിർദ്ധനയായ കുടുംബത്തിന് കൈത്താങ്ങായി പൊന്നാനി എമർജൻസി കൂട്ടായ്മ. പൊന്നാനി പള്ളിപ്പടി സ്വദേശിനിയായ കാട്ടിളവളപ്പിൽ സുനീറയുടെ മകളുടെ വിവാഹത്തിനാണ് പൊന്നാനി എമർജൻസി ടീം ചാരിറ്റി കോഡിനേറ്റർ SKമുസ്തഫയുടെ ശ്രമഫലമായി കിട്ടിയ 7.5 പവൻ സ്വർണം കൈമാറി മാതൃകയായത്. വിവാഹ ചിലവ് കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിന്റെ ദയനീയവസ്ഥ കണ്ടു പൊന്നാനി എമർജൻസി കൂട്ടായ്മയും സാമൂഹിക പ്രവർത്തകരും ചേര്‍ന്ന് സോഷ്യല് മീഡിയ മുഖേനയാണ് വിവാഹ ചിലവിനുള്ള പൈസ കണ്ടെത്തിയത്. ഉബൈദത്ത് പൊന്നാനി.

  • Share


  • To Join Our Group :

YOU MAY ALSO LIKE